കോന്നി : കോന്നി ളാക്കൂർ ആനന്ദഭവനത്തിൽ അൻപത്തിയെട്ട് വയസ് പ്രായമുള്ള സോമസുന്ദരൻ നായരെ മാർച്ച് 24 മുതൽ ളാക്കൂരിൽ നിന്നും കാണാതായിരിക്കുന്നു. കാണാതാകുമ്പോൾ കാവി കൈലിയും നീല ഷർട്ടുമാണ് ധരിച്ചിരുന്നത്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അല്ലെങ്കില്‍ കോന്നി പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് കോന്നി പോലീസ് അറിയിച്ചു. ഫോൺ – 0468 2242236, 9497980233
സോമസുന്ദരൻ നായരെ (58) മാർച്ച് 24 മുതൽ കോന്നി – ളാക്കൂരിൽ നിന്നും കാണാതായിരിക്കുന്നു
RECENT NEWS
Advertisment