സോമസുന്ദരൻ നായരെ (58) മാർച്ച് 24 മുതൽ കോന്നി – ളാക്കൂരിൽ നിന്നും കാണാതായിരിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ളാക്കൂർ ആനന്ദഭവനത്തിൽ അൻപത്തിയെട്ട് വയസ് പ്രായമുള്ള സോമസുന്ദരൻ നായരെ മാർച്ച് 24 മുതൽ ളാക്കൂരിൽ നിന്നും കാണാതായിരിക്കുന്നു. കാണാതാകുമ്പോൾ കാവി കൈലിയും നീല ഷർട്ടുമാണ് ധരിച്ചിരുന്നത്. ഇദ്ദേഹത്തെക്കുറിച്ച്  എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അല്ലെങ്കില്‍ കോന്നി പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് കോന്നി പോലീസ് അറിയിച്ചു. ഫോൺ – 0468 2242236, 9497980233

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...