റാന്നി : ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾ സുഗമമായി നടപ്പാക്കുന്നതിന് പഞ്ചായത്തുകൾ തോറും അഡ്വ പ്രമോദ്നാരായണ്‍ എം.എല്‍.എ യോഗം വിളിച്ചുചേർത്തു. ഇന്ന് രാവിലെ 11 ന് റാന്നി പഞ്ചായത്ത്, പകൽ 2 ന് പഴവങ്ങാടി പഞ്ചായത്ത്, വൈകീട്ട് 4 അങ്ങാടി പഞ്ചായത്ത്. 07 ന് രാവിലെ10 ന് പെരുനാട് പഞ്ചായത്ത്, പകൽ 2 ന് നാറാണംമൂഴി പഞ്ചായത്ത്, വൈകീട്ട് 4 ന് വെച്ചൂച്ചിറ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് ഇപ്പോൾ യോഗം വിളിച്ചിരിക്കുന്നത്. മറ്റുള്ള പഞ്ചായത്തുകളിൽ വരുംദിനങ്ങളിൽ യോഗം വിളിച്ചുചേർക്കും. പഞ്ചായത്ത് അംഗങ്ങൾ, ജൽജിവൻ മിഷന്‍ അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾ സുഗമമാക്കൽ ; എം.എല്‍.എ യോഗം വിളിച്ചുചേർത്തു
RECENT NEWS
Advertisment