എംഎൽഎയുടെ ഇടപെടൽ ; പരുവ നിവാസികൾക്ക് യാത്രാക്ലേശത്തിന് പരിഹാരo – കെഎസ്ആര്‍ടിസി പത്തനംതിട്ട കൊല്ലം സര്‍വീസ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: അഡ്വ പ്രമോദ് നാരായൺ എംഎൽഎയുടെ ഇടപെടൽ പെരുവ
നിവാസികൾക്ക് യാത്രാക്ലേശത്തിന് പരിഹാരമായി. ഇളംകാട് നിന്ന് ആരംഭിച്ചു മുണ്ടക്കയം, എരുമേലി, മണിപ്പുഴ വഴി വെച്ചുച്ചിറയിൽ എത്തി പെരുവ
,അത്തിക്കയം, റാന്നി, കോഴഞ്ചേരി, പത്തനംതിട്ട വഴി കൊല്ലത്തിനുള്ള കെ.എസ്‌.ആര്‍.ടി.സി സർവീസ് ആണ് തിങ്കളാഴ്ച മുതൽ ആരംഭിച്ചത്. രാവിലെ 7:40നാണ് ബസ് എത്തുന്നത് വൈകിട്ട് തിരികെയും എത്തും.

വെച്ചൂച്ചിറ പഞ്ചായത്തിന്റെ ഉൾപ്രദേശമായ പരുവയിൽ വലിയ യാത്രാ ക്ലേശമാണ് അനുഭവപ്പെട്ടിരുന്നത്. പെരുവ മാത്രമല്ല ഇതുവഴി അത്തിക്കയം ഭാഗത്തേക്ക് ബസ് സർവ്വീസ് ഇല്ലാത്തതിനാൽ തീരദേശ മേഖലയിലെ ജനങ്ങളാകെ വലിയ യാത്രാ ദുരിതത്തിലായിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് എംഎൽഎയുടെ ശ്രദ്ധയിൽപ്പെട്ടതാണ് ഇതുവഴി ബസ് സർവീസ് ആരംഭിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടത്. അതനുസരിച്ചാണ് മുണ്ടക്കയത്തു നിന്നും കൊല്ലത്തിനുള്ള പുതിയ ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് ആരംഭിച്ചത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....