തിരുവനന്തപുരം : മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സിന്റെ മകന് അഡ്വക്കറ്റ് എബ്രഹാം ബിജെപിയിലേയ്ക്കു കൂടു മാറി. ബിനീഷ് കോടിയേരി വിഷയത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം വിടുന്നതെന്ന് എബ്രഹാം പറഞ്ഞു. നേരത്തെ ലോറന്‍സിന്റെ മകള്‍ ആശയുടെ മകന് മിലന് ബിജെപിയെ തുണച്ചത് വലിയ വിവാദമായിരുന്നു. തിരുവനന്തപുരത്തെ ബിജെപിയുടെ സമരവേദികളിലും പേരക്കുട്ടി പ്രത്യക്ഷപ്പെട്ടിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്ന എംഎം ലോറന്‍സിന്റെ മകന് ബിജെപിയിലേയ്ക്ക്
RECENT NEWS
Advertisment