മെട്രോ റെയില്‍പാതയിലെ തൂണിലേക്ക് ക്രെയിന്‍ ഇടിച്ചു കയറി സ്ത്രീ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മെട്രോ റെയില്‍പാതയിലെ തൂണിലേക്ക് ക്രെയിന്‍ ഇടിച്ചു കയറി സ്ത്രീ മരിച്ചു. വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലൂടെ മെട്രോ നിര്‍മാണത്തിനു വേണ്ടി കൊണ്ടുപോയിരുന്ന ക്രെയിനാണ് മെട്രോ തൂണിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്.

നിയന്ത്രണം നഷ്ടപ്പെട്ട ക്രെയിന്‍ തൂണിലിടിച്ചപ്പോള്‍ ഒരു ഭാഗം ഇടിഞ്ഞ് സ്ത്രീയുടെ ശരീരത്തില്‍ വീണാണ് അപകടമുണ്ടായതെന്ന് മെട്രോ അധികൃതര്‍ പറയുന്നു. മെട്രോപോളിറ്റന്‍ കമ്മീഷണര്‍ ഇതുസംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...

റാന്നിയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും വിദേശമദ്യവുമായി ഒരാൾ പിടിയിൽ

0
റാന്നി: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റാന്നി എക്സൈസ്...