Tuesday, May 6, 2025 4:26 pm

വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. അ​ക​ല​ക്കു​ന്നം മ​റ്റ​ക്ക​ര ചെ​ങ്ങാ​ലി​കു​ന്നേ​ല്‍ സി.​എ​ന്‍. ബി​ജു (50)വി​നെ​യാ​ണ് പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പൂ​വ​ത്തി​ള​പ്പ് സ്വ​ദേ​ശി ജോ​ര്‍​ജ് ജോ​സി​നെ​യാ​ണ് ഇ​യാ​ള്‍ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.ജോ​ര്‍​ജും കു​ടും​ബ​വും വി​ദേ​ശ​ത്താ​യി​രു​ന്ന​തി​നാ​ല്‍ ഇ​വ​രു​ടെ വീ​ടും സ്ഥ​ല​വും നോ​ക്കി​യി​രു​ന്ന​ത് ബി​ജു​വാ​യി​രു​ന്നു. സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​തി​രു​ന്ന ബി​ജു​വി​ന് വീ​ട് വെയ്ക്കു​ന്ന​തി​നാ​യി ജോ​ര്‍​ജ് സ്വ​ന്തം പു​ര​യി​ടം ഈ​ട് ന​ല്‍​കി 10 ല​ക്ഷം രൂ​പ ലോ​ണ്‍ എ​ടു​ത്തു​കൊ​ടു​ക്കു​ക​യും ഇ​ത് അ​ട​യ്ക്കാ​തെ കു​ടി​ശി​ക വ​രു​ത്തി​യ​തു ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു.

പി​ന്നീ​ട് ഇ​വ​ര്‍ നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം ബി​ജു വീ​ടും സ്ഥ​ല​വും നോ​ക്കി​യ​തി​ന്‍റെ പ്ര​തി​ഫ​ല​മാ​യി 20 ല​ക്ഷം രൂ​പ കൂ​ടി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു ത​രാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ​തി​ലു​ള്ള വിരോ​ധം മൂ​ല​മാ​ണ് പ്ര​തി ജോ​ര്‍​ജി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്നി​നു അ​ക​ല​ക്കു​ന്നം പൂ​വ​ത്തി​ള​പ്പ് ജം​ഗ്ഷ​നി​ല്‍ വെച്ചാ​യി​രു​ന്നു ഇ​യാ​ള്‍ ജോ​ര്‍​ജി​നെ ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ത്തി​നു​ശേ​ഷം പ്ര​തി ഒ​ളി​വി​ല്‍ പോ​വു​ക​യും ചെ​യ്തിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിവാഹത്തിന്റെ തലേദിവസം വധു ഹൃദയാഘാതം മൂലം മരിച്ചു

0
ഉത്തർപ്രദേശ്: വിവാഹത്തിന്റെ തലേദിവസം വധു ഹൃദയാഘാതം മൂലം മരിച്ചു. ഉത്തർപ്രദേശിലെ ബുദൗണിൽ...

ഇരവിപേരൂർ കേന്ദ്രമാക്കി പുതിയ പോലീസ് സ്റ്റേഷൻ തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു

0
ഇരവിപേരൂർ : ഇരവിപേരൂർ കേന്ദ്രമാക്കി പുതിയ പോലീസ് സ്റ്റേഷൻ തുടങ്ങണമെന്ന...

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര...

അരീക്കൽ കലുങ്കിന് സമീപം സംരക്ഷണഭിത്തിയില്ല ; അപകടഭീതിയിൽ യാത്രക്കാർ

0
മല്ലപ്പള്ളി : മങ്കുഴിപ്പടി–ചെങ്ങരൂർ റോഡിൽ അരീക്കൽ കലുങ്കിന് സമീപം സംരക്ഷണഭിത്തിയില്ല....