കോന്നിയിൽ ചാർജ് ചെയ്യുന്നതിന് ഇടയിൽ മൊബൈൽ ഫോൺ പൊട്ടി തെറിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിന് ഇടയിൽ പൊട്ടി തെറിച്ചു. ആളപായം ഇല്ല. ഇന്ന് വെളുപ്പിനെ നാലരയോടെ ആണ് സംഭവം. കോന്നി എലിയറക്കൽ കാളൻചിറ വീട്ടിൽ ആഷിക്കിന്റെ ഓപ്പോ റെനോ 2 ഇനത്തിൽ ഉള്ള ഫോൺ ആണ് പൊട്ടി തെറിച്ചത്. മുപ്പതു ശതമാനം ഉള്ള ബാറ്ററി ചാർജ് ചെയ്തു പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ വലിയ പുക ഉയരുകയും ഏതാനും നിമിഷങ്ങൾക്ക് ഉള്ളിൽ ഉഗ്ര ശബ്ദത്തോടെ പൊട്ടി തെറിച്ചു. കുട്ടികളെയും കൊണ്ട് ആഷിക്ക് പുറത്തു ചാടിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ഫോൺ പൂർണ്ണമായും കത്തി പോയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

തമിഴ്നാട്ടിൽ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി...

വൺ മില്യൻ തൂഫാൻ ഗോൾസ് ; തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ ഭാഗ്യശാലിക്ക് സൈക്കിൾ സമ്മാനിച്ചു

0
എടത്വാ : പുതുവത്സര ദിനത്തിൽ സാനിയയെ തേടി സമ്മാനമെത്തി. ഇനി സാനിയയ്ക്ക്...

തോട്ടമൺ കാവ് ദേവി ക്ഷേത്രത്തിലെ രാമായണമാസ ആചരണത്തിന് സമാപനം

0
റാന്നി: തോട്ടമൺ കാവ് ദേവി ക്ഷേത്രത്തിലെ രാമായണമാസ ആചരണത്തിന്റെ സമാപനം ക്ഷേത്രം...