മൊബൈൽ ഉപയോഗത്തിന്റെ ആശങ്കകള്‍ – സെമിനാര്‍ നടത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കോട്ടാങ്ങൽ പഞ്ചായത്ത് 13-ാം വാർഡിലെ കുടുംബശ്രീയും വിജിലന്റ് ഗ്രൂപ്പും സംയുക്‌തമായി സംഘടിപ്പിച്ച ‘മൊബൈൽ ഉപയോഗത്തിന്റെ ആശങ്കകളും വിദ്യാഭ്യാസത്തിലൂടെയുള്ള മുന്നേറ്റവും ‘ എന്ന വിഷയത്തിൽ സെമിനാർ നടത്തി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സാമൂഹൃ നീതി വകുപ്പ് കൗൺസിലർ സതീഷ് തങ്കച്ചൻ ക്ലാസ് എടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം ആനി രാജു , ഗ്രാമ പഞ്ചായത്തംഗം നീന മാത്യു, ജാസ്മിൻ, സൂസി ജോസഫ് , ആനി ഏബ്രഹാം, ജെസി ജോസഫ് , പ്രസന്നകുമാരി , ഏബ്രഹാം പി.എസ്, സെലിൻ ഫാൻസിലി , ലിജു ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...

ഇൻസ്റ്റഗ്രാം പരസ്യത്തിൽ വീണു; 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീക്ക് നഷ്ടമായത് 40...

0
തളിപ്പറമ്പ്: പത്തുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ച വീട്ടമ്മയ്ക്ക്...

മഞ്ചേശ്വരത്ത് പട്ടാപ്പകല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവയ്പ്

0
കാസര്‍കോട്: മിയാപദവ് ബട്ടിപദവില്‍ പട്ടാപ്പകല്‍ വെടിവയ്പ്പ്. കാറിലെത്തിയ സംഘം കട...