റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​യ യു​വ​തി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്​​റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

വ​രാ​പ്പു​ഴ : റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​യ യു​വ​തി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ അ​റ​സ്​​റ്റി​ല്‍. പ​റ​വൂ​ര്‍ ഘ​ണ്ട​ക​ര്‍​ണാ​വെ​ളി തെ​റ്റ​യി​ല്‍ വീ​ട്ടി​ല്‍ ഷിന്റോ (23), കോ​ട്ടു​വ​ള്ളി വ​ള്ളു​വ​ള്ളി ക​ള​രി​ത്ത​റ വീ​ട്ടി​ല്‍ എ​ബി​ന്‍ (22) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ചി​റ​ക്ക​കം സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ കൈ​യി​ലി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണാ​ണ് വ്യാ​ഴാ​ഴ്ച ത​ട്ടി​യെ​ടു​ത്ത​ത്. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷിന്റോ​ക്കെ​തി​രെ പ​റ​വൂ​രും എ​ബി​നെ​തി​രെ വ​രാ​പ്പു​ഴ, അ​മ്പല​പ്പു​ഴ പോലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലും കേ​സു​ക​ളു​ണ്ട്. ഇ​ന്‍​സ്പെ​ക്ട​ര്‍ സ​ജീ​വ്കു​മാ​ര്‍, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ഹ​രി​പ്ര​സാ​ദ്, എ.​എ​സ്.​ഐ ജി​ജീ​ഷ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ വി​ജ​യ​കൃ​ഷ്ണ​ന്‍, മ​നോ​ജ്, സി.​പി.​ഒ ​മാ​രാ​യ ബി​നോ​യ്, ബി​ജു​രാ​ജ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...