Monday, April 21, 2025 8:57 am

മൊബൈല്‍ ഫോണുകള്‍ മോഷണം നടത്തുന്നയാളെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മൊബൈല്‍ ഫോണുകള്‍ മോഷണം നടത്തുന്നയാളെ പോലീസ് പിടികൂടി. പള്ളിച്ചല്‍ ഹോമിയോ കോളജിനു​ സമീപം മേപ്പള്ളിയൂര്‍കോണത്തു ഹാജാ ഹുസൈന്‍ (22) നെയാണ് മെഡിക്കല്‍കോളജ് പോലീസ് അറസ്​റ്റ് ചെയ്തത്. അഞ്ച്​ മൊബൈല്‍ ഫോണുകളും ഇയാളില്‍നിന്ന്​ പിടിച്ചെടുത്തു.

മെഡിക്കല്‍ കോളജ് എസ്.എച്ച്‌.ഒ ഹരിലാല്‍, എസ്.ഐമാരായ പ്രശാന്ത്, അന്‍സാരി, എസ്.സി.പിജ്യോ തി, സി.പി.ഒമാരായ വിജിന്‍ലാല്‍, നൗഫല്‍, രാജേഷ്‌, ശ്രീനിവാസന്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്​റ്റിനും നേതൃത്വം നല്‍കിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യു.എസുമായി വ്യാപാര കരാറുണ്ടാക്കൻ ​ചർച്ചകൾ നടത്തുന്ന രാജ്യങ്ങളെ വിമർശിച്ച് ചൈന

0
വാഷിങ്ടൺ : യു.എസുമായി വ്യാപാര കരാറുണ്ടാക്കൻ ​ചർച്ചകൾ നടത്തുന്ന രാജ്യങ്ങളെ വിമർശിച്ച്...

മികച്ച സ്ഥാനാർത്ഥി തന്നെ നിലമ്പൂരിൽ എത്തും : സിപിഐഎം നേതാവ് എളമരം കരീം

0
തിരുവനന്തപുരം : നിലമ്പൂരിലെ രാഷ്ട്രീയ സാഹചര്യം ഇടതിന് അനുകൂലമെന്ന് സിപിഐഎം നേതാവ്...

കാലാവസ്ഥാ മുന്നറിയിപ്പ് ; സംസ്ഥാനത്ത് വ്യാഴാഴ്ചവരെ ഇടിമിന്നലോടു കൂടി ശക്തമായ മഴക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി ശക്തമായ മഴക്ക് സാധ്യതയെന്ന്...