വൈദ്യുതി കമ്പി താഴ്ന്ന് കിടക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കo : അച്ഛനെയും മകനെയും അയല്‍വാസി വെടിവെച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: വൈദ്യുതി കമ്പി താഴ്ന്ന് കിടക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെയും മകനെയും അയല്‍വാസി വെടിവെച്ചു കൊന്നു.

50 വയസുകാരനായ രാജേന്ദ്ര ബഹദൂര്‍ സിങ്ങും 22 വയസുള്ള മകന്‍ അഭയ് പ്രതാപ് സിങ്ങുമാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി രഞ്ജിത്ത് സിങ് ഒളിവില്‍ പോയി. പ്രതിയെ പിടികൂടുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. രഞ്ജിത്ത് സിങ്ങും സഹോദരനും ട്രാക്ടറില്‍ വീട്ടിലേക്ക് വരുമ്പോഴാണ് സംഭവം. വഴിമധ്യേ രാജേന്ദ്ര ബഹദൂര്‍ സിങ്ങിന്റെ വീട്ടിലേക്കുള്ള വൈദ്യതി കമ്പി താഴ്ന്ന് കിടന്നതിനാല്‍ വാഹനം നിര്‍ത്തി. ഇതിനെ ചൊല്ലി രഞ്ജിത്ത് സിങ്ങും രാജേന്ദ്ര ബഹദൂര്‍ സിങ്ങും തമ്മില്‍ തര്‍ക്കമായി.

കുപിതനായ രഞ്ജിത്ത് സിങ് തോക്കെടുത്ത് വെടിവെയ്ക്കുകയായിരുന്നു. അച്ഛനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകനും വെടിയേറ്റതായി പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...