പ്രിയപ്പെട്ട യുവ സുഹൃത്തുക്കളേ ; യുവം വേദിയില്‍ മലയാളത്തിൽ തുടങ്ങി മോദി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: യുവം പരിപാടിയില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി പ്രസംഗമാരംഭിച്ചത് മലയാളത്തില്‍. മലയാളി യുവാക്കള്‍ക്ക് നമസ്‌കാരമെന്നും കേരളത്തിലെത്തുമ്പോള്‍ കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സാമൂഹിക പരിഷ്‌കര്‍ത്താക്കളേയും സ്വാതന്ത്ര്യസമര സേനാനികളേയും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും ജനിച്ച നാടാണ് കേരളം. അപ്പുക്കുട്ടന്‍ പൊതുവാളിനേയും നമ്പി നാരായണനേയും മോദി പരാമര്‍ശിച്ചു.

യുവശക്തിയുടെ നാടാണ് ഇന്ത്യ. 21-ം നൂറ്റാണ്ട് ഇന്ത്യയുടേതാണ്. ലോകത്തെ മാറ്റി മറിക്കാനുള്ള ശക്തി ഇന്ത്യയ്ക്കുണ്ടെന്നും ദൗത്യം നിറവേറ്റാന്‍ മലയാളി ചെറുപ്പക്കാരും മുന്നോട്ട് വരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. തനിക്ക് ഏറ്റവും അധികം വിശ്വാസം യുവാക്കളിലാണെന്നും ബിജെപിക്കും യുവാക്കള്‍ക്കും ഒരേ കാഴ്ച്ചപാടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രനയത്തിന്റെ ഭാഗമായി രാജ്യത്ത് തൊഴിലവസരങ്ങള്‍ കൂടുന്നുണ്ട്. എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ യുവാക്കള്‍ക്ക് ജോലി നല്‍കുന്നതില്‍ ശ്രദ്ധിക്കുന്നില്ലെന്നും മോദി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...