ബംഗാൾ :ബംഗാളിൽ പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ഫ്ലെക്സുകൾ നീക്കം ചെയ്യാൻ തിരത്തെടുപ്പ് കമ്മീഷൻ നിർദേശം. തൃണമൂൽ കോൺഗ്രസിന്റെ പരാതിയിന്മേലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം. 72 മണിക്കൂറിനകം ഫ്ലെക്സുകൾ നീക്കണമെന്നാണ് ഉത്തരവ്. കേന്ദ്ര സർക്കാർ പദ്ധതികൾ വിളംബരം ചെയ്തുകൊണ്ടുള്ള പരസ്യങ്ങൾ പെരുമാറ്റ ചട്ട ലംഘനമാണെന്ന് ടിഎംസി ചൂണ്ടിക്കാട്ടി.
പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിട്ടുള്ള മോദിയുടെ ഫ്ലെക്സുകൾ നീക്കം ചെയ്യാൻ തിരത്തെടുപ്പ് കമ്മീഷൻ നിർദേശം
RECENT NEWS
Advertisment