മോഫിയയുടെ മരണം പ്രതിക്ഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ് ; പ്രതിപക്ഷനേതാവ് ഇന്ന് ആലുവയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നിയമ വിദ്യാർത്ഥിനി മോഫിയാ പർവ്വീണിന്റെ ആത്മഹത്യ കേസിൽ എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഇന്ന് തുടങ്ങും ഡി.വൈ.എസ്.പി വി.രാജീവനാണ് അന്വേഷണ ചുമതല. സംഘത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും ഇന്നറിയാം. പ്രതികളുടെ കസ്റ്റഡി അപേക്ഷയും ഇന്ന് പരിഗണിച്ചേക്കും.

ആത്മഹത്യയിൽ പോലീസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള കോൺഗ്രസ്‌ പ്രതിഷേധം മൂന്നാം ദിനവും തുടരുന്നു. സി.ഐ സുധീർകുമാറിനെതിരെ ശക്തമായ നടപടി എടുക്കാതെ ആലുവ പോലീസ് സ്റ്റേഷനു മുന്നിൽ തുടരുന്ന പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ്‌ നേതാക്കൾ. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇന്ന് ആലുവയിൽ എത്തും. മോഫിയ പർവീണിന്റെ വീട് സന്ദർശിച്ചശേഷം സമരക്കാർക്കൊപ്പം ഇരിക്കും. കൂടുതൽ ജനപ്രതിനിധികളെ എത്തിച്ച് സമരം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്‌. സ്റ്റേഷന് പുറത്ത് യുവജന സംഘടനകളുടെ പ്രതിഷേധവും ഇന്ന് തുടരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...