Thursday, March 27, 2025 11:59 am

ആശങ്കകള്‍ കാരണമാണ് ന്യൂനപക്ഷങ്ങളിൽ നിന്നുള്ള ചില പ്രമുഖർ ഞങ്ങളെ കാണാന്‍ വരുന്നത് ; മോഹന്‍ ഭാഗവത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ന്യൂനപക്ഷങ്ങൾ ഒരുതരത്തിലുള്ള അപകടവും അഭിമുഖീകരിക്കുന്നില്ലെന്നും അവരുടെ ഭയം ശമിപ്പിക്കാൻ ഹിന്ദുത്വ സംഘടനകൾ അവരെ സമീപിക്കുന്നത് തുടരുമെന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ആര്‍.എസ്.എസ് സ്ഥാപകദിനത്തോട് അനുബന്ധിച്ചായിരുന്നു പരാമര്‍ശം. ആശങ്കകള്‍ കാരണമാണ് ന്യൂനപക്ഷങ്ങളിൽ നിന്നുള്ള ചില പ്രമുഖർ ഞങ്ങളെ കാണാന്‍ വരുന്നത്. അവർ സംഘ്പരിവാർ നേതാക്കളുമായി സംസാരിച്ചു. ഇത്തരം പ്രവർത്തനങ്ങൾ തുടരുക തന്നെ ചെയ്യും  മോഹന്‍ ഭാഗവത് പറഞ്ഞു.

എല്ലാ സാമൂഹിക വിഭാഗങ്ങൾക്കും തുല്യമായി ബാധകമായ ഒരു സമഗ്ര ജനസംഖ്യാ നയം ആവശ്യമാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ എന്ന പ്രശ്നം പരിഹരിച്ചാല്‍ അത് പുതിയ രാഷ്ട്രങ്ങളുടെ സൃഷ്ടിയിലേക്ക് നയിക്കും. മാതൃഭാഷയ്ക്ക് ഊന്നല്‍ നല്‍കണം. കരിയർ കെട്ടിപ്പടുക്കുന്നതിന് ഇംഗ്ലീഷ് ഭാഷ പ്രധാനമല്ലെന്നും ഭാഗവത് പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അധ്യാപകർക്കെതിരായ പോക്സോ കേസുകളിൽ കൃത്യമായ നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം : അധ്യാപകർക്കെതിരായ പോക്സോ കേസുകളിൽ കൃത്യമായ നടപടിയെടുക്കുമെന്ന് മന്ത്രി വി...

സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടന്നു

0
പത്തനംതിട്ട : സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം...

തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരിയും ഭർത്താവും

0
ലഖ്നൗ: ഉത്തർപ്രദേശിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്തവരുടെ...

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 320 രൂപയാണ്...