ആശങ്കകള്‍ കാരണമാണ് ന്യൂനപക്ഷങ്ങളിൽ നിന്നുള്ള ചില പ്രമുഖർ ഞങ്ങളെ കാണാന്‍ വരുന്നത് ; മോഹന്‍ ഭാഗവത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ന്യൂനപക്ഷങ്ങൾ ഒരുതരത്തിലുള്ള അപകടവും അഭിമുഖീകരിക്കുന്നില്ലെന്നും അവരുടെ ഭയം ശമിപ്പിക്കാൻ ഹിന്ദുത്വ സംഘടനകൾ അവരെ സമീപിക്കുന്നത് തുടരുമെന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ആര്‍.എസ്.എസ് സ്ഥാപകദിനത്തോട് അനുബന്ധിച്ചായിരുന്നു പരാമര്‍ശം. ആശങ്കകള്‍ കാരണമാണ് ന്യൂനപക്ഷങ്ങളിൽ നിന്നുള്ള ചില പ്രമുഖർ ഞങ്ങളെ കാണാന്‍ വരുന്നത്. അവർ സംഘ്പരിവാർ നേതാക്കളുമായി സംസാരിച്ചു. ഇത്തരം പ്രവർത്തനങ്ങൾ തുടരുക തന്നെ ചെയ്യും  മോഹന്‍ ഭാഗവത് പറഞ്ഞു.

എല്ലാ സാമൂഹിക വിഭാഗങ്ങൾക്കും തുല്യമായി ബാധകമായ ഒരു സമഗ്ര ജനസംഖ്യാ നയം ആവശ്യമാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ എന്ന പ്രശ്നം പരിഹരിച്ചാല്‍ അത് പുതിയ രാഷ്ട്രങ്ങളുടെ സൃഷ്ടിയിലേക്ക് നയിക്കും. മാതൃഭാഷയ്ക്ക് ഊന്നല്‍ നല്‍കണം. കരിയർ കെട്ടിപ്പടുക്കുന്നതിന് ഇംഗ്ലീഷ് ഭാഷ പ്രധാനമല്ലെന്നും ഭാഗവത് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....