Monday, April 21, 2025 6:04 am

ലോക്‌സഭാംഗം മോഹന്‍ ദേല്‍ക്കറെ മുംബൈയിലെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മുംബൈ : ദാദ്ര – നാഗര്‍ഹവേലിയില്‍ നിന്നുള്ള  ലോക്‌സഭാംഗം മോഹന്‍ ദേല്‍ക്കറെ (58) മുംബൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആത്ഹമത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആദിവാസി, തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി പോരാടിക്കെണ്ടാണ് മോഹന്‍ ദേല്‍ക്കര്‍ സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1989ല്‍ ദാദ്ര-നാഗര്‍ഹമേവലിയില്‍ നിന്ന് ആദ്യമായി ലോക്‌സഭയിലെത്തി. 2009 വരെയും പിന്നീട് 2019 മുതലും സഭയില്‍ അംഗമായിരുന്നു. കോണ്‍ഗ്രസ്, ബി.ജെ.പി എന്നിവയില്‍ പ്രവര്‍ത്തിച്ച ശേഷം സ്വതന്ത്രനായും ഏറെക്കാലും പ്രവര്‍ത്തിച്ചു. 2020 ഒക്‌ടോബര്‍ 13ന് ജനതാദള്‍ യുണൈറ്റഡില്‍ ചേര്‍ന്നിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന് നിർണായക യോഗങ്ങള്‍

0
കൊച്ചി : ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന്...

സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രെ നി​ശ്ശ​ബ്ദ​രാ​ക്കാ​നും വ​രു​തി​യി​ൽ നി​ർ​ത്താ​നു​മു​ള്ള ബി.​ജെ.​പി ത​ന്ത്ര​മാ​ണ് ക​ണ്ട​തെന്ന് പ്ര​തി​പ​ക്ഷം

0
ന്യൂ​ഡ​ൽ​ഹി : ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​ന്റെ ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​മാ​യ ര​ണ്ട് വി​വാ​ദ ന​ട​പ​ടി​ക​ൾ...

ഭാര്യയെ കാണാനില്ലെന്ന് പരാതിപ്പെട്ടതിന് ശേഷം വാട്ട്‌സ്ആപ്പിൽ പങ്കുവെച്ച ഒരു വീഡിയോയിൽ മറ്റൊരാൾക്കൊപ്പം കറങ്ങുന്ന ഭാര്യ

0
ലഖ്നൗ : കാണാതായ ഭാര്യയെ തേടി നടന്ന ഭര്‍ത്താവിനെ കാത്തിരുന്നത് സങ്കടപ്പെടുത്തുന...