മോഹൻ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ് : മോഹൻ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും. ദക്ഷിണ ഉജ്ജയിനിലെ എംഎൽഎയും മുൻ വിദ്യാഭ്യാസ മന്ത്രിയും പ്രമുഖ ഒബിസി നേതാവുമാണ് മോഹൻ യാദവ്. സാധ്യത പട്ടികയിലുണ്ടായിരുന്ന ശിവരാജ് സിം​ഗ് ചൗഹാനെ ഉൾപ്പെടെയുള്ള നേതാക്കളെ തഴഞ്ഞാണ് മധ്യപ്രദേശിൽ മോ​ഹൻ യാദവിനെ മുഖ്യമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ജഗദീഷ് ദേവ്ഡ, രാജേഷ് ശുക്ല എന്നിവരായിരിക്കും ഉപമുഖ്യമന്ത്രിമാർ. കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ സ്പീക്കറായേക്കും. ശിവരാജ് സിംഗ് ചൗഹാന് തൽക്കാലം പദവികളില്ല.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദിയ ബിനു പുളിക്കകണ്ടത്തിന്‍റെ ഭാവി ഇന്നറിയാം ; ഒപ്പം നിൽക്കുമോ കോൺഗ്രസ് ; അവിശ്വാസ...

0
കോട്ടയം: പാലാ നഗരസഭയിൽ ചെയര്പേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ പ്രതിപക്ഷമായ എൽഡിഎഫ്...

വൻ ലഹരിവേട്ട : കൊച്ചിയിൽ മലയാളിയുടെ പക്കൽ നിന്നും 1000 കോടി രൂപ വിലവരുന്ന...

0
കൊച്ചി : വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 1000 കോടിയിലധികം രൂപ വിലമതിക്കുന്ന...

മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ മദ്യപാനം ; ഭക്ഷണം വാങ്ങി നൽകാത്തതിന് തർക്കം ; യുവാവിന്...

0
കൊച്ചി: മുവാറ്റുപുഴയിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഭക്ഷണം വാങ്ങി നൽകാത്തതിനെ ചൊല്ലിയുണ്ടായ...