Saturday, May 3, 2025 9:32 am

ലാലേട്ടൻ ചുവട് വെയ്ക്കുന്ന ഈ പാട്ടെതാ.. ? ഒടുവിൽ യൂട്യൂബും ചോദിച്ചു തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ഇപ്പോൾ സോഷ്യൽ മീഡിയയിൽ മോഹ​ൻലാലിന്റെ ഒരു നൃത്ത രം​ഗമാണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ആരാധകർ ഇത് ഏറ്റെടുത്തു കഴിഞ്ഞു. റീലുകളിലൂടെയും ഷോർട്സുകളിലൂടേയും ഡാൻസ് തരം​ഗമായി മാറിയതോടെ യുടൂബ്യൂം ഈ സ്റ്റൈലിഷ് ഡാൻസ് ഏറ്റെടുത്തിരിക്കുകയാണ്. മോഹൻലാൽ ഡാൻസ് ചെയ്യുന്ന ഈ ​ഗാനം ഏതാണ് എന്നാണ് യൂട്യൂബ് ചോദിച്ചത്. എക്സിലാണ് യൂട്യൂബ് ഈ വീഡിയോ പങ്കുവെച്ചത്. നിരവധിപേരാണ് ഈ പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. 2002 ൽ പുറത്തിറങ്ങിയ ഒന്നാമൻ എന്ന ചിത്രത്തിലെ ​ഗാനമാണ് ഇത്.

പിറന്ന മണ്ണിൽ എന്ന ​ഗാനത്തിന് അതി മനോഹരമായിട്ടാണ് മോഹൻലാൽ ചുവട് വെച്ചിരിക്കുന്നത്. ഈ ​ഗാനത്തിന് പകരം ഇപ്പോഴത്തെ ഹിറ്റ് ​ഗാനങ്ങൾ ചേർത്താണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത്. മലയാളികൾ മാത്രമല്ല തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ പ്രേക്ഷരിലേക്കും ഈ വീഡിയോ എത്തി. വിവിധ ഭാഷകളിൽ ഉള്ള പാട്ടുകൾക്കൊപ്പമാണ് വീഡിയോ പ്രചരിക്കുന്നത്. ആർ ഡി എക്സിലെ നീല നിലവേ, ബിസ്റ്റിലെ അറബി കുത്ത്. ലിയോയിലെ നാൻ റെ‍ഡി എന്നീ ​ഗാനങ്ങൾക്കൊപ്പം ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. ഏത് പാട്ടിനാപ്പം വെച്ചാലും ഈ ഡാൻസ് ആ പാട്ടിന് വേണ്ടി ചെയ്താണ് എന്നേ തോന്നുകയുള്ളു. മോഹൻലാൽ ചിത്രങ്ങളിലെ നൃത്ത രം​ഗങ്ങളുടെ റീലുകളിലൂടെ ശ്രദ്ധ നേടിയ എ 10 ഡാൻസിം​ഗ് ​ഗെയ്ലി എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് ഈ ‍ ട്രെൻഡ് ആരംഭിച്ചത്. ഇന്റർനാഷണൽ ഹിറ്റ് ആയ റാപ് സോം​ഗ് ല മാമ ഡെ ല മാമ എന്ന ​ഗാനത്തിന് സിങ്ക് ആവുന്ന തരത്തിൽ ആണ് ഈ വീഡിയോ ആദ്യം എഡിറ്റ് ചെയ്തത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജോലി വാഗ്ദാനം ചെയ്ത് മൂന്നു പേരില്‍ നിന്ന് തട്ടിയത് ലക്ഷങ്ങള്‍ : സമാന...

0
തിരുവല്ല : ഖത്തര്‍, സൗദി തുടങ്ങിയ രാജ്യങ്ങളില്‍ പെട്രോളിയം ഓഫ്‌ഷോര്‍...

വിഴിഞ്ഞത്ത് ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കാത്തതില്‍ വിമര്‍ശനവുമായി ഡോ ശശി തരൂര്‍ എംപി

0
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കാത്തതില്‍...

ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം

0
തിരുവനന്തപുരം : ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം. ജനാധിപത്യത്തിന്‍റേയും മനുഷ്യാവകാശങ്ങളുടേയും...

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 5.23 ലക്ഷം തട്ടിയ കേസിൽ റിക്രൂട്ട്‌മെന്റ് ഏജൻസി ഉടമ...

0
കൊച്ചി: യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് 5.23 ലക്ഷം രൂപ തട്ടിയ...