ആലുവ : അന്യസംസ്ഥാന തൊഴിലാളിയുടെ മൂന്നു വയസ്സായ മകളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി ഗോവിന്ദാണ് (22) ബിനാനിപുരം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. എടയാറിലെ പെയിന്റ് കമ്പനി ജീവനക്കാരനാണ് പ്രതി. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
മൂന്നു വയസുകാരിയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ
RECENT NEWS
Advertisment