മോൺ ജയിംസ് പറപ്പള്ളിയുടെ നാലാം ചരമവാർഷിക ദിനാചരണവും മെഡിക്കൽ ക്യാമ്പും നാളെ

For full experience, Download our mobile application:
Get it on Google Play

എടത്വ: മഹാ ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ സ്ഥാപകൻ മോൺ ജയിംസ് പറപ്പള്ളിയുടെ നാലാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നവംബർ 18 ശനിയാഴ്ച രാവിലെ 9 മുതൽ 1.30 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. നേത്ര വിഭാഗം, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലാണ് ക്യാമ്പ്. സൗജന്യ നിരക്കിൽ തിമിര ശസ്ത്രക്രിയ ഉണ്ടായിരിക്കും. ക്യാമ്പ് എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിജി വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. ഡോ.ഫാദർ റെജി കുന്നേൽ അധ്യക്ഷത വഹിക്കും. സെൻ്റ് ജോർജ് ഫൊറോനാ ചർച്ച് വികാരി ഫാദർ ഫിലിപ്പ് വൈക്കത്തു ക്കാരൻവീട്ടിൽ മുഖ്യ പ്രഭാഷണം നടത്തും. വാർഡ് അംഗം രേശ്മ ജോൺസൺ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ഡയാലിസിസ് കിറ്റുകളുടെ വിതരണം ഐ.എം.എ ജില്ലാ പ്രസിഡൻ്റ് ഡോ.മനീഷ് നായർ നിർവഹിക്കുമെന്ന് നേഴ്സിങ്ങ് സൂപ്രണ്ട് സിസ്റ്റർ ലിസ്സാ വരമ്പത്ത്, സിസ്റ്റർ ലീമാ റോസ് എന്നിവർ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...

ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗത പാത നിർണ്ണയം ; ഇറാനും ഒമാനും തമ്മിൽ സുപ്രധാന...

0
ടെഹ്‌റാൻ : ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള...

ആർഎസ്എസ് വേദിയിലെ കേരള സർവകലാശാല വിസിയുടെ വിവാദ പ്രസംഗം ; പ്രതിഷേധത്തിനൊരുങ്ങി എസ്‌എഫ്ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്‍റെ വിവാദ പ്രസംഗത്തില്‍...

ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയും...