കണ്ണൂര്‍ : മങ്കിപോക്‌സ് ലക്ഷണങ്ങളെ തുടര്‍ന്ന് 7 വയസുകാരിയെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി.കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്നലെയാണ് പെണ്‍കുട്ടി യുകെയില്‍ നിന്ന് മടങ്ങിയെത്തിയത്.
മങ്കിപോക്‌സ് ലക്ഷണങ്ങളെ തുടര്‍ന്ന് 7 വയസുകാരിയെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി
RECENT NEWS
Advertisment