പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.സുധാകരനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണo : പി.സി.ചാക്കോ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.സുധാകരനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണo: പി.സി.ചാക്കോ. പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ രംഗത്തു വന്നിരിക്കുകയാണ് പി.സി.ചാക്കോ. കെ സുധാകരന്‍ തട്ടിപ്പ്കാരന്‍റെ സഹായിയായി പ്രവര്‍ത്തിക്കുന്നുവെന്ന് പി സി ചാക്കോ ആരോപിച്ചു. സുധാകരനെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണം പി.സി.ചാക്കോ പറഞ്ഞു.

മോന്‍സന്‍ മാവുങ്കലിനെ വിദേശ കറന്‍സി മാറ്റാന്‍ സുധാകരന്‍ സഹായിച്ചുവെന്നും പി സി ചാക്കോ ആരോപിച്ചു. സുധാകരന്‍ വനം മന്ത്രി ആയ സമയത്ത്  ചന്ദന തൈലം സ്വന്തം കാറില്‍ കടത്തികൊണ്ടുപോയ സംഭവവും അന്വേഷിക്കണം. സംഭവത്തില്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ വാക്കുകള്‍ തള്ളിക്കളയണ്ടതല്ല എന്നും പി.സി ചാക്കോ.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....