മൂട്ടാർ, പാലത്തടം റോഡില്‍ ചെളിവെള്ളം കെട്ടിക്കിടക്കുന്നു ; ദുരിതത്തില്‍ യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : നഗരസഭയിലെ 26, 27, 28 വാർഡുകളിലേക്ക് പോകുവാനുള്ള എളുപ്പവഴി ചെളിവെള്ളത്താൽ നിറഞ്ഞു. നഗരസഭയുടെ മുൻഭാഗത്തുള്ള ബൈപ്പാസ് റോഡിലൂടെയും കോളേജ് ബൈപ്പാസ് റോഡിലൂടെയും മുട്ടാർ, പാലത്തടം ഭാഗത്തേക്കെത്തുന്ന റോഡിൽ പന്തളം സർവീസ് സഹകരണ ബാങ്കിന് മുൻഭാഗത്താണ് ചെളിവെള്ളം കെട്ടിക്കിടന്ന് യാത്ര ബുദ്ധിമുട്ടാകുന്നത്. ഈ റോഡിലെ വെള്ളം ഒഴുകിപ്പൊയ്‌ക്കൊണ്ടിരുന്നത് സമീപത്തായി താഴ്ന്നുകിടന്ന പ്രദേശത്തേക്കായിരുന്നു. ഇവിടെ മണ്ണിട്ട് താഴ്ന്ന ഭാഗം നികത്തിയപ്പോഴാണ് വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാതെ റോഡിൽ കെട്ടിത്തുടങ്ങിയത്. പന്തളത്ത് ഡെങ്കിപ്പനിപോലെയുള്ള രോഗങ്ങൾ പടർന്നുപിടിക്കുമ്പോഴാണ് മലിനജലം എപ്പോഴും നല്ല തിരക്കുള്ളതും ആളുകൾ കാൽനടയായി സഞ്ചരിക്കുന്നതുമായ റോഡിൽ കെട്ടിക്കിടക്കുന്നത്. റോഡ് ഉയർത്തി പണിതാൽ മാത്രമേ വെള്ളം ഒഴുകി മാറുകയുള്ളു എന്നതാണ് അവസ്ഥ.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...