ബിഹാറിൽ വിദ്യാർത്ഥികൾക്ക് നേരെയുള്ള സദാചാര ഗുണ്ടായിസം; സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

പാട്ന: ബിഹാറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സദാചാര അതിക്രമത്തില്‍ കേസെടുത്തു പൊലീസ്. പോലീസിനെ കൂടാതെ ദേശീയ വനിതാ കമ്മീഷനും സ്വമേധയ കേസെടുത്തിട്ടുണ്ട്. ബിഹാറിലെ ജാമിയുവിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഞെട്ടിക്കുന്ന സദാചാര ആക്രമണമുണ്ടായത്. പെണ്‍കുട്ടിയെ ശാരീരികമായി ആക്രമിച്ച സംഘത്തിന് മുന്‍പില്‍ മണിക്കൂറുകളോളം യാചിച്ച ശേഷമാണ് വിട്ടയച്ചത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്.

വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ഗാന്ധിയും രംഗത്തെത്തിയിരുന്നു. കേസില്‍ ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്ക് ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഞ്ജുവിനെതിരെ സനൽ കുമാർ ശശിധരന്റെ ഭാഗത്തുനിന്നുള്ളത് മോശമായ ഇടപെടൽ; വിമർശനവുമായി കെ കെ ശൈലജ...

0
തിരുവനന്തപുരം: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹ സമരത്തിനെതിരെ...

നന്ദിഗ്രാം കോൺഗ്രസ് സ്ഥാനാർത്ഥിക്ക് തിരിച്ചടിയായി കോടതി നടപടി; ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി

0
കൊല്‍ക്കത്ത: നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മിലന്‍ പ്രധാന് തിരിച്ചടി....

നാദാപുരത്ത് ആശങ്ക പരത്തി അജ്ഞാത ജീവിയുടെ ആക്രമണം; കണ്ടെത്താൻ ഊർജ്ജിത തെരച്ചിൽ, സ്കൂളുകൾക്ക് അവധി

0
കോഴിക്കോട്: നാദാപുരം കുമ്മങ്കോട് അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റ സംഭവത്തിന്...

മധ്യ ബംഗാളിലെ രാഷ്ട്രീയ മാറ്റങ്ങൾ തിരിച്ചടിയാക്കാൻ ബിജെപി; കൂറുമാറ്റം ഉപതെരഞ്ഞെടുപ്പിൽ തൃണമൂലിനെതിരെ മുഖ്യവിഷയമാക്കും

0
കൊൽക്കത്ത: മധ്യബം​ഗാളിൽ സ്വാധീനം നിലനിർത്താൻ തൃണമൂൽ കോൺ​ഗ്രസും കോൺ​ഗ്രസും നടത്തുന്ന രാഷ്ട്രീയ...