വ​ഖ​ഫ് നി​യ​മം ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൂ​ടു​ത​ൽ ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി​യി​ൽ

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി : രാ​ഷ്​​​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ​അം​ഗീ​കാ​രം ന​ൽ​കി​യ വി​വാ​ദ വ​ഖ​ഫ് നി​യ​മം ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൂ​ടു​ത​ൽ ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി​യി​ൽ. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ, ജം​ഇ​യ്യ​തു​ൽ ഉ​ല​മാ​യെ ഹി​ന്ദ് എ​ന്നി​വ​ർ​കൂ​ടി ഞാ​യ​റാ​ഴ്ച സു​പ്രീം​കോ​ട​തി​യി​ലെ​ത്തി. ലോ​ക്സ​ഭ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യും രാ​ജ്യ​സ​ഭ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യും പാ​സാ​ക്കി​യ ബി​ല്ലി​ന് രാ​ഷ്​​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ഒ​പ്പി​ട്ട് ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. രാ​ഷ്ട്ര​പ​തി ഒ​പ്പി​ടു​ന്ന​തി​ന് മു​മ്പെ കോ​ൺ​ഗ്ര​സ് വി​പ്പ് മു​ഹ​മ്മ​ദ് ജാ​വേ​ദ്, ആം ​ആ​ദ്മി പാ​ർ​ട്ടി എം.​എ​ൽ.​എ അ​മാ​ന​തു​ല്ലാ ഖാ​ൻ, എ.​ഐ.​എം.​ഐ.​എം നേ​താ​വ് അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി എ​ന്നി​വ​രും മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ എ.​പി.​സി.​ആ​റും സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യി​രു​ന്നു. രാ​ഷ്​​ട്ര​പ​തി ഒ​പ്പി​ട്ട​തി​ന് പി​ന്നാ​ലെ കേ​ര​ള​ത്തി​ൽ​നി​ന്ന് സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ സു​ൽ​ഫീ​ക്ക​ർ അ​ലി മു​ഖേ​ന​യാ​ണ് ഹ​ര​ജി ഫ​യ​ൽ ചെ​യ്ത​ത്. വ​ഖ​ഫ് സ്വ​ത്തു​ക്ക​ൾ സ​ർ​ക്കാ​ർ സ്വ​ത്താ​ക്കി​മാ​റ്റാ​നാ​ണ് നി​യ​മം കൊ​ണ്ടു​വ​ന്ന​തെ​ന്നും വ​ഖ​ഫ് നി​യ​മ​ഭേ​ദ​​ഗ​തി വ​ഖ​ഫ് ബോ​ർ​ഡു​ക​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്നും സ​മ​സ്ത ഹർജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം ; തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന...

0
പത്തനംതിട്ട : സർക്കാരിൻ്റെ ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം....

ടിനി ടോമിനെതിരായ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തണം ; കോടതിയെ സമീപിച്ച് അന്‍സിബ...

0
കൊച്ചി: നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ കോടതിയെ സമീപിച്ച് നടി അന്‍സിബ...

കർണ്ണാടകയിൽ വീണ്ടും ട്വിസ്റ്റ് , പുറത്താക്കിയ ബിജെപി എംഎൽഎമാരുടെ പിന്തുണ കോൺഗ്രസിന്

0
ബെംഗളൂരു : ഇന്ന് നടക്കുന്ന കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ വീണ്ടും...

എം വി ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ടകേസ് തള്ളി കോടതി

0
കൊച്ചി : സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനെതിരെ കോൺഗ്രസ്...