മാര്‍ത്തോമ ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ പ്രതികരിച്ച് കൂടുതല്‍ വിദ്യാര്‍ഥികള്‍ രംഗത്ത്

For full experience, Download our mobile application:
Get it on Google Play

കൊല്ലം :  മാര്‍ത്തോമ ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ കൂടുതല്‍ കുട്ടികള്‍ രംഗത്ത്.  കുട്ടികളില്‍നിന്നും ഊരിമാറ്റിയ അടിവസ്ത്രങ്ങള്‍ ക്ലാസ് മുറിയില്‍ കൂട്ടിയിട്ട നിലയിലായിരുന്നു എന്നും പരീക്ഷ കഴിഞ്ഞ് മടങ്ങവെ ഇത് കോളജില്‍വെച്ച്‌ ധരിക്കാന്‍ അനുവദിച്ചില്ലെന്നും കുട്ടികള്‍ പറയുന്നു.

‘നീറ്റിനായി എട്ടാം ക്ലാസ് മുതലുള്ള തയാറെടുപ്പായിരുന്നു. പരിശോധനയുടെ പേരില്‍ അടിവസ്ത്രം അഴിപ്പിച്ചതോടെ മനസ്സ് തകര്‍ന്ന് പരീക്ഷാ ഹാളില്‍നിന്ന് ഇറങ്ങേണ്ടിവന്നു.  മാതാപിതാക്കള്‍ക്കൊപ്പം ആത്മവിശ്വാസത്തോടെയാണ് പരീക്ഷാ കേന്ദ്രത്തിലെത്തിയത്.  ആദ്യ ഗേറ്റില്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന നടത്തി. അടുത്ത ഘട്ടമായി വിരലടയാളം ഉള്‍പ്പെടെ ബയോമെട്രിക് വിവരങ്ങള്‍ പരിശോധിച്ചു. മൂന്ന് വനിതാ ജീവനക്കാരുടെ മുന്നിലേക്കാണ് പിന്നെയെത്തിയത്.

മെറ്റല്‍ ഡിറ്റക്ടര്‍ വഴി സ്കാന്‍ ചെയ്തപ്പോള്‍ ബീപ് ശബ്ദം കേട്ടു.   അടിവസ്ത്രത്തിലെ ലോഹ ക്ലിപ്പാണു കാരണമെന്നു മനസ്സിലാക്കിയതോടെ അത് ഒഴിവാക്കാന്‍ പറഞ്ഞു. ഒരു ജീവനക്കാരിയാണ് വാശിയോടെ ഇടപെട്ടത്”-പെണ്‍കുട്ടികള്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...