ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 40 ശതമാനത്തിലധികവും കുട്ടികള്‍ ; പുറത്ത് വരുന്നത് ലോകത്തിന്‍റെ നെഞ്ചുലയ്ക്കുന്ന റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

ഗാസ: ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍-ഹമാസ് യുദ്ധം നൂറ് ദിനങ്ങള്‍ പിന്നിടുമ്പോള്‍ പുറത്ത് വരുന്നത് ലോകത്തിന്‍റെ നെഞ്ചുലയ്ക്കുന്ന വിവരങ്ങള്‍. ഇതുവരെ കൊല്ലപ്പെട്ടവരില്‍ നാല്‍പത് ശതമാനത്തിലേറെ പേര്‍ കുട്ടികളാണെന്നും ഏകദേശം 10,000ല്‍ കൂടുതല്‍ കുട്ടികള്‍ ഇവിടെ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒട്ടനവധി ആളുകളെയാണ് കെട്ടിടം തകര്‍ന്ന് കാണാതായത്. ഇവരില്‍ നല്ലൊരു വിഭാഗം ആളുകളെ കണ്ടെത്താനും സാധിച്ചിട്ടില്ല.

ഇവരുടെ മരണം സ്ഥിരീകരിക്കാത്തതിനാലാണ് കൊല്ലപ്പെട്ടവരുടെ പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്താത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. വ്യോമാക്രമണത്തിലുള്‍പ്പടെ കൈകാലുകള്‍ നഷ്ടപ്പെട്ട കുട്ടികളും ഏറെയാണ്. ഇത് എത്രപേരുണ്ടെന്ന് ഇനിയും റിപ്പോര്‍ട്ട് വന്നിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...