Friday, May 16, 2025 3:50 pm

ഇന്ത്യയിലേക്ക് കടക്കാൻ ആയിരത്തിലധികം പേർ ബംഗ്ലാദേശ് അതിർത്തിയിൽ ; തടഞ്ഞ് ബിഎസ്എഫ്, കനത്ത ജാഗ്രത

For full experience, Download our mobile application:
Get it on Google Play

ഡൽഹി: അക്രമങ്ങൾ തുടരുന്ന ബം​ഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ അതിർത്തിയിൽ ആയിരത്തിലധികം പേർ കാത്തുനിൽക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ ഹിന്ദു വിഭാഗത്തിലുള്ളവരാണ് ഇന്ത്യയിലേക്ക് കടക്കാൻ കാത്തുനിൽക്കുന്നത്. ബിഎസ്എഫ് ഇവരെ തിരിച്ചയക്കാൻ ശ്രമിക്കുകയാണ്. ഇതിനിടെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വീണ്ടും ഇന്ത്യ അറിയിച്ചു. ബം​ഗ്ലാദേശിൽ നിന്ന് കൂട്ടത്തോടെ ജനങ്ങൾ ഇന്ത്യൻ അതിർത്തികളിലേക്ക് എത്തുന്നത് തുടരുകയാണ്. പശ്ചിമ ബം​ഗാളിലെ കൂച്ബിഹാറിലെ അതിർത്തി വഴിയാണ് ആളുകള്‍ അതിർത്തി കടക്കാൻ ശ്രമിക്കുന്നത്.

ബം​ഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അതിർത്തിയിലെ സ്ഥിതി​ഗതികൾ നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല സമിതിക്ക് രൂപം നൽകി. ബിഎസ്എഫ് ഈസ്റ്റേൺ കമാൻഡ് എഡിജിയാണ് സമിതിയെ നയിക്കുക. ബം​ഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെയും ഇന്ത്യാക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ബം​ഗ്ലാദേശ് സർക്കാറുമായി സമിതി ആശയവിനിമയം നടത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മ‍ഴ കനക്കും. ; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മ‍ഴ കനക്കും. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ...

നാലാമത് രാജ്യാന്തര മറൈൻ സിമ്പോസിയം നവംബറിൽ കൊച്ചിയിൽ

0
കൊച്ചി: നാലാമത് അന്തരാഷ്ട്ര മറൈൻ സിമ്പോസിയം മീകോസ്-4 നവംബർ നാല് മുതൽ...

ഖനന മാഫിയയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയാനെത്തിയ ഡിഎസ്‍പിയുടെ വാഹനം കത്തിച്ചു

0
ജയ്പൂര്‍: രാജസ്ഥാനിലെ സവായ് മധോപൂരിൽ ഖനന മാഫിയയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയാനെത്തിയ...