ഭൂ​രി​പ​ക്ഷം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ​ക്കും ഫി​റ്റ്ന​സും ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ​യു​മി​ല്ല

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : ഭൂ​രി​പ​ക്ഷം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ​ക്കും ഫി​റ്റ്ന​സും ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ​യു​മി​ല്ല. യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ തു​ലാ​സി​ലാ​ക്കി കാ​ലാ​വ​ധി ക​ഴി​ഞ്ഞ ബ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​ബാ​ധം സ​ർ​വി​സ്​ ന​ട​ത്തു​ക​യാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി ചെ​യ്യു​ന്ന​ത്.444 സ്വി​ഫ്റ്റ് ഉ​ൾ​പ്പെ​ടെ 5523 ബ​സാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്കു​ള്ള​ത്. ഇ​തി​ൽ 1194 ബ​സ്​ 15 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള​താ​ണ്. കേ​ന്ദ്ര നി​യ​മ​പ്ര​കാ​രം ക​ണ്ടം ചെ​യ്യേ​ണ്ട​വ​യാ​ണ്​ ഇ​വ. ഇ​തി​ൽ 1084 ബ​സ്​ ഇ​പ്പോ​ഴും സ​ർ​വി​സ് തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ രാ​ജു വാ​ഴ​ക്കാ​ല​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി ന​ൽ​കി​യ വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ൽ പ​റ​യു​ന്ന​ത്​. 444 സ്വി​ഫ്റ്റി​നും 1902 മ​റ്റ്​ ബ​സു​ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ 2346 ബ​സി​നും മാ​ത്ര​മാ​ണ് ഇ​ൻ​ഷു​റ​ൻ​സു​ള്ള​ത്. അ​തും തേ​ർ​ഡ് പാ​ർ​ട്ടി. ആ​കെ ബ​സു​ക​ളി​ൽ പ​കു​തി​ക്ക് മാ​ത്ര​മേ ഇ​ൻ​ഷു​റ​ൻ​സു​ള്ളൂ എ​ന്ന​താ​ണ്​ ഇ​തി​ൽ​നി​ന്ന്​ വ്യ​ക്ത​മാ​കു​ന്ന​ത്. ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​ത്ത ബ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ന്​ കോ​ർ​പ​റേ​ഷ​ൻ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ട്ടു​മി​ല്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൊതുപരീക്ഷ ഭേദഗതി ബിൽ ലോക്സഭയിൽ ശബ്ദവോട്ടോടെ പാസായി

0
ന്യൂഡൽഹി : പൊതുപരീക്ഷ ഭേദഗതി ബിൽ ലോക്സഭയിൽ ശബ്ദവോട്ടോടെ പാസായി....

സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും പൂട്ടിടാൻ ഹോട്ടലുകൾ

0
ബെംഗളൂരു: പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും സേവനം അവസാനിപ്പിക്കാൻ...

ദേശീയപാതയിലൂടെ മൊബൈൽ ഫോൺ വിളിച്ച് വാഹനമോടിച്ച സംഭവം ; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

0
മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിലൂടെ മൊബൈല്‍ ഫോൺ വിളിച്ച് ബസ് ഓടിച്ച...

കർക്കടക വാവുബലി ; തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മദ്യനിരോധനം

0
തിരുവനന്തപുരം: കർക്കടക വാവുബലിയോടനുബന്ധിച്ച് ഓഗസ്റ്റ് 11 രാത്രി 12 മണി...