പാലക്കാട്: പാലക്കാട് ധോണിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീയെയും കുഞ്ഞിനെയും ഭര്‍ത്താവ് വീട്ടിനു പുറത്താക്കിയ സംഭവത്തില്‍ വനിതാ കമ്മിഷന്‍ ഇടപെട്ടു. ഭര്‍ത്താവ് പുറത്താക്കിയ സ്ത്രീയെ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അവരുടെ സംരക്ഷണത്തിന് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കും പോലീസിനും നിര്‍ദേശം നല്‍കി.
സ്ത്രീയെയും കുഞ്ഞിനെയും ഭര്‍ത്താവ് വീട്ടിനു പുറത്താക്കിയ സംഭവത്തില്‍ വനിതാ കമ്മിഷന്‍ ഇടപെട്ടു
RECENT NEWS
Advertisment