14കാ​ര​നെ മാ​താ​വും സു​ഹൃ​ത്തും ചേ​ര്‍​ന്ന് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചെ​ന്ന്​ പ​രാ​തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 14കാ​ര​നെ മാ​താ​വും സു​ഹൃ​ത്തും ചേ​ര്‍​ന്ന് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചെ​ന്ന്​ പ​രാ​തി. മം​ഗ​ല​പു​രത്താണ് സംഭവം .ഇ​തു​സം​ബ​ന്ധി​ച്ച്‌ കു​​ട്ടി​യു​ടെ പി​താ​വ് മം​ഗ​ല​പു​രം പൊ​ലീ​സി​ലും ചൈ​ല്‍​ഡ് ലൈ​നി​ലും പ​രാ​തി ന​ല്‍​കി. ക​ഴി​ഞ്ഞ ഒ​രു​വ​ര്‍​ഷ​മാ​യി അ​കാ​ര​ണ​മാ​യി മാ​താ​വും സു​ഹൃ​ത്തും ത​ന്നെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​താ​യി കു​ട്ടി പൊലീസിന് മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്.

കു​ടും​ബ​ വഴക്കിനെ തു​ട​ര്‍​ന്ന് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ഇ​ട​ക്ക്​ മാ​റി​താ​മ​സി​ച്ചി​രു​ന്നു. മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ലെ ജീ​വ​ന​ക്കാ​ര​നാ​യ പി​താ​വ്​ ജോ​ലി​ക്ക് പോ​കു​ന്ന സ​മ​യ​ങ്ങ​ളി​ലാ​ണ് മ​ക​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചി​രു​ന്ന​തെ​ന്ന്​ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

കൂടാതെ . ഭാ​ര്യ​യു​ടെ സു​ഹൃ​ത്തിന്‍റെ ഗു​ണ്ട​ക​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് താ​ന്‍ മ​ക​നു​മൊ​ത്ത്​ ഇ​പ്പോ​ള്‍ ക​ട​ല്‍​ത്തീ​ര​ത്താ​ണ് അ​ന്തി​യു​റ​ങ്ങു​ന്ന​തെ​ന്നും പ​രാ​തി​യി​ലുണ്ട് .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...