കോന്നി : അതിരുങ്കല്‍ – കാരക്കാക്കുഴിയില്‍ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാക്കണ്ടത്തിൽ പടിഞ്ഞാറ്റേതിൽ വസുമതി(55) മകൻ മനോജ് (35) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ അടുക്കളയ്ക്കുള്ളിലെ മേൽക്കൂരയിൽ സ്ഥാപിച്ച ഇരുമ്പ് പൈപ്പിന്റെ രണ്ട് അറ്റങ്ങളിലായാണ് തൂങ്ങി മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. കൂടൽ പോലീസ് നടപടികൾ സ്വീകരിച്ചു.
കോന്നിയില്‍ അമ്മയേയും മകനേയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
RECENT NEWS
Advertisment