Thursday, March 27, 2025 10:08 pm

അമ്മായിയമ്മ മരുമകളുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ചതായി കേസ്

For full experience, Download our mobile application:
Get it on Google Play

കളമശ്ശേരി : വട്ടേക്കുന്നം കളപ്പുരയ്ക്കൽ വീട്ടിൽ മൈമൂനത്തും മകൾ നിസയും നിസയുടെ ഭർത്താവ് ബഷീറും കൂടി മൈമൂനത്തിന്റെ മകന്റെ ഭാര്യ ജീവയുടെ ദേഹത്ത് തിളപ്പിച്ച വെള്ളം ഒഴിച്ച് പൊള്ളിച്ചതായി കളമശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി.

പരാതിക്ക് ആസ്പദമായ സംഭവം ഓഗസ്റ്റ് 27 ന് രാവിലെ 10 നായിരുന്നു. ജീവയുടെ ഭർത്താവ് സുധീർ മസ്കറ്റിലാണ്. കൂടുതൽ സ്ത്രീധനം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചതെന്നാണ് പരാതി. പരാതിയിൽ കേസെടുത്തതായി കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ പി.ആർ സന്തോഷ് പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഇൻസ്പെക്ടർ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നമ്പർപ്ലേറ്റില്ലാതെ ബൈക്കിൽ കറങ്ങി മയക്കുമരുന്ന് കച്ചവടം നടത്തിയ യുവാവിനെ പോലീസ് പിടികൂടി

0
തിരുവനന്തപുരം: കഴക്കൂട്ടം ടെക്നോപാർക്കിനു സമീപം സിന്തറ്റിക് ലഹരിയുമായി യുവാവ് പോലീസിന്റെ പിടിയിൽ....

വായ്‌പാ രേഖകൾ നഷ്ട്ടപ്പെടുത്തി ; ബാങ്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

0
എറണാകുളം : വായ്പയ്ക്ക് ഈടായി നൽകിയ ആധാരം നഷ്ടപ്പെടുത്തിയ ബാങ്ക് 8...

ഓപ്പറേഷന്‍ ഡി-ഹണ്ട് ; 8159 പേരെ പരിശോധനയ്ക്ക് വിധേയമാക്കി

0
തിരുവനന്തപുരം : ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 26) സംസ്ഥാനവ്യാപകമായി...

കേരളത്തെ സാമ്പത്തികമായി അവഗണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ

0
ദില്ലി : കേരളത്തെ സാമ്പത്തികമായി അവഗണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ....