പത്തനംതിട്ട : പത്തനംതിട്ട ജില്ലാ മൗണ്ടനീയറിംഗ് അസോസിയേഷൻ ജില്ലാ ചാമ്പ്യൻഷിപ്പും സ്റ്റേറ്റ് സെലക്ഷനും 2023 നവംബർ 11 ന് ശനിയാഴ്ച രാവിലെ 8.30 മുതൽ ചുട്ടിപ്പാറയിൽ വെച്ച് നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നവംബർ 10 ന് മുൻപ് താഴെ പറയുന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം. കെ.ജി.റെജി 90486 85287, എസ്.പ്രേം 8078363488, എസ്.അജു 8606527999 സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ റോക്ക് ക്ലൈംബിംഗ്, റാപ്പലിംഗ്, ജ്യൂമറിംഗ്, വാലി ക്രോസിംഗ്, ട്രക്കിംഗ് തുടങ്ങിയവയിലായിരിക്കും മത്സരങ്ങൾ. കെ.ജി.റെജി ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി 9048685287.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033