തിരുവനന്തപുരം : സിനിമകൾ ആദ്യം പ്രദർശിപ്പിക്കേണ്ടത് തീയറ്ററിലെന്ന് മന്ത്രി സജി ചെറിയാൻ. സിനിമകൾ ഒടിടി പ്ലാറ്റ്ഫോമിൽ നൽകിയാൽ വ്യവസായം തകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തീയറ്ററുകൾ ഇല്ലാത്ത സമയത്താണ് ഒ ടി ടി യെ ആശ്രയിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്ത് മലയാള സിനിമകളുടെ തീയറ്റര്‍ റിലീസ് ഇന്നുമുതല്‍ ആരംഭിക്കും. റിലീസിംഗ് സംബന്ധിച്ച ആശങ്കകള്‍ക്ക് ഫിലിം ചേംബര്‍ യോഗത്തില്‍ പരിഹാരമായതോടെയാണ് മലയാള സിനിമകള്‍ തീയറ്ററിലെത്തുന്നത്.
സിനിമകൾ ആദ്യം പ്രദർശിപ്പിക്കേണ്ടത് തീയറ്ററിൽ ; മന്ത്രി സജി ചെറിയാൻ
RECENT NEWS
Advertisment