പത്തനംതിട്ട : കേരള കോൺഗ്രസ്(എം)പത്തനംതിട്ട ജില്ല ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി എബ്രഹാം വാഴയിൽ തെരഞ്ഞെടുക്കപ്പെട്ടു. കേരളാ യൂത്ത് ഫ്രണ്ട്(എം)മുൻ ജില്ലാ പ്രസിഡന്‍റ്, കേരളാ കോൺഗ്രസ്(എം)കോന്നി നിയോജകമണ്ഡലം പ്രസിഡന്‍റ്, കേരള കോൺഗ്രസ്(എം) ഐറ്റി വിങ് ജില്ലാ മുൻ കോഡിനേറ്റർ, അധ്യാപക സംഘടനാ നേതാവ് എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഇദ്ദേഹം കേരള കോൺഗ്രസ്(എം) സംസ്ഥാന കമ്മിറ്റി അംഗമാണ്.
കേരള കോൺഗ്രസ്(എം) പത്തനംതിട്ട ജില്ല ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി എബ്രഹാം വാഴയിൽ തെരഞ്ഞെടുക്കപ്പെട്ടു
RECENT NEWS
Advertisment