കേരള കോൺഗ്രസ്(എം) പത്തനംതിട്ട ജില്ല ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി എബ്രഹാം വാഴയിൽ തെരഞ്ഞെടുക്കപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള കോൺഗ്രസ്(എം)പത്തനംതിട്ട ജില്ല ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി എബ്രഹാം വാഴയിൽ തെരഞ്ഞെടുക്കപ്പെട്ടു. കേരളാ യൂത്ത് ഫ്രണ്ട്(എം)മുൻ ജില്ലാ പ്രസിഡന്‍റ്, കേരളാ കോൺഗ്രസ്‌(എം)കോന്നി നിയോജകമണ്ഡലം പ്രസിഡന്‍റ്, കേരള കോൺഗ്രസ്(എം) ഐറ്റി വിങ്  ജില്ലാ മുൻ കോഡിനേറ്റർ, അധ്യാപക സംഘടനാ നേതാവ് എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഇദ്ദേഹം കേരള കോൺഗ്രസ്(എം) സംസ്ഥാന കമ്മിറ്റി അംഗമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ നിർമ്മാണ തീയതിയും കാലാവധി തീയതിയും തിരുത്തി കയറ്റുമതിക്ക് ശ്രമം ;...

0
മുംബൈ: മുംബൈയിൽ ഒരു പാക്കേജിംഗ് കേന്ദ്രത്തിൽ പോലീസുമായി ചേർന്ന് സംസ്ഥാന ഭക്ഷ്യ-മരുന്ന്...

സിജെപി സമരത്തിലെ‌ടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി

0
ഡൽഹി: സിജെപി സമരത്തിലെ‌ടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി. ദില്ലിയടക്കം രാജ്യത്തെ...

കേരള സർവകലാശാലയിൽ വന്ദേമാതരം ആലപിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ സംഘർഷം

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി വന്ദേമാതരം ആലപിച്ചതിൽ...

കുറ്റ്യാടിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം ; 30 പേർക്ക് പരിക്ക്

0
കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടും ചാലിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ...