Monday, July 7, 2025 1:49 am

പ്രധാൻ മന്ത്രി മുദ്ര യോജന ; വായ്പാ വിതരണത്തിൽ വൻ വർദ്ധനവ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പ്രധാൻ മന്ത്രി മുദ്ര യോജന വായ്പകളുടെ വിതരണത്തിൽ റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2024 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 23 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 81,597 കോടി രൂപയുടെ മുദ്രാ വായ്പകൾ വിതരണം ചെയ്തിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷം ആദ്യ പാദത്തിൽ 62,650 കോടി രൂപയുടെ വായ്പകളാണ് വിതരണം ചെയ്തത്. മുദ്ര സ്കീം ആരംഭിച്ചതിനുശേഷം ആദ്യപാദ വിതരണത്തിലെ എക്കാലത്തെയും ഉയർന്ന വർദ്ധനവാണിത്.

ആദ്യ പാദത്തിൽ 1.03 കോടി അക്കൗണ്ടുകളിലായി 86,513.86 കോടി രൂപയുടെ മുദ്ര വായ്പകളാണ് അനുവദിച്ചത്. ഇതിൽ 81,597 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. ഇത്തവണ കേരളത്തിലും മുദ്ര വായ്പ എടുക്കുന്നവരിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷം 2,943.56 കോടി രൂപയുടെ മുദ്ര വായ്പകളാണ് സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുള്ളത്. മുദ്ര ലോൺ വിഭാഗത്തിൽ പ്രധാനമായും ശിശു, തരുൺ, കിഷോർ എന്നിങ്ങനെ മൂന്ന് വിഭാഗമാണ് ഉള്ളത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടുക്കി ജില്ലയിലെ ജീപ്പ് സവാരികൾക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി

0
ഇടുക്കി : ജില്ലയിലെ ജീപ്പ് സവാരികൾക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി....

ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുരോഹിതൻ മരിച്ചു

0
തിരുവനന്തപുരം: ബൈക്കിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുരോഹിതൻ...

തിരുവനന്തപുരം നെയ്യാർഡാമിൽ കെഎസ്ആർടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരപരിക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാർഡാമിൽ കെഎസ്ആർടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരപരിക്ക്. 10...

മെഡിക്കൽ കോളേജ് അപകടത്തിൽ സർക്കാരിന് എതിരായ പ്രചാരണത്തെ പ്രതിരോധിക്കാൻ എൽഡിഎഫ്

0
കോട്ടയം: മെഡിക്കൽ കോളേജ് അപകടത്തിൽ സർക്കാരിന് എതിരായ പ്രചാരണത്തെ പ്രതിരോധിക്കാൻ എൽഡിഎഫ്....