പൊതുനിക്ഷേപകരുടെ കൈവശമുള്ള ഓഹരികൾ തിരികെ വാങ്ങാനൊരുങ്ങി റിലയൻസ് റീട്ടെയിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പൊതുനിക്ഷേപകരുടെ കൈവശമുള്ള ഓഹരികൾ തിരികെ വാങ്ങാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലെ റീട്ടെയിൽ വിഭാഗമായ റിലയൻസ് റീട്ടെയിൽ. കമ്പനിയുടെ മൊത്തം മൂല്യം 14,900 കോടി ഡോളറാണ്. നിലവിലെ, വിപണി മൂല്യം വിലയിരുത്തിയതിനു ശേഷം ഓഹരി ഒന്നിന് 1,362 രൂപ നിരക്കിലാണ് ഓഹരികൾ തിരികെ വാങ്ങാൻ സാധ്യത. ബൈ ബാക്കിന് ഇതിനോടകം ഡയറക്ടർ ബോർഡ് പച്ചക്കൊടി വീശിയിട്ടുണ്ട്. ഇനി റിലയൻസ് ഇൻഡസ്ട്രീസ്, കമ്പനി ലോ ട്രൈബ്യൂണൽ എന്നിലൂടെ അനുമതി ആവശ്യമാണ്.

റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സാണ് റിലയൻസ് റീട്ടെയിലിനെ നിയന്ത്രിക്കുന്ന കമ്പനി. റിലയൻസ് റീട്ടെയിലിന്റെ 99.91 ശതമാനം ഓഹരികളും റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സിന്റെ കൈവശമാണ് ഉള്ളത്. ബാക്കി 0.09 ശതമാനം മാത്രമാണ് പൊതുനിക്ഷേപകരുടെ കൈകളിൽ ഉള്ളത്. ഇവ കൂടി തിരിച്ചെടുത്ത ശേഷം 100 ശതമാനം ഓഹരി പങ്കാളിത്തവും നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി വിപണിയിൽ ഇതുവരെ ലിസ്റ്റ് ചെയ്യാത്ത കമ്പനിയാണ് റിലയൻസ് റീട്ടെയിൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപക്കേസിൽ ഉത്തരാഖണ്ഡിൽ 8 പേർക്കെതിരെ കേസ്

0
ഹൽദ്വാനി: മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപക്കേസിൽ ഉത്തരാഖണ്ഡിൽ 8 പേർക്കെതിരെ കേസെടുത്തു....

മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം തുടരേണ്ടി...

മാസപ്പടി കേസ് ; പിണറായിക്കെതിരായ ഇഡി ശുപാര്‍ശയില്‍ തീരുമാനം നിയമ പരിശോധനയ്ക്ക് ശേഷമെന്ന് വി...

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ...

അഗ്നിരക്ഷാ സുരക്ഷാ സംവിധാനങ്ങളില്ല ; കൊൽക്കത്തയിൽ 919 ഹോട്ടലുകൾ അടച്ചുപൂട്ടി

0
കൊൽക്കത്ത : സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കൊൽക്കത്ത നഗരത്തിലെ 919...