Sunday, January 5, 2025 5:12 am

സിപിഎം കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണം ; ഗൂഢാലോചനയില്‍ യുഡിഎഫിലെ ചില പ്രമുഖ നേതാക്കള്‍ക്കും പങ്ക്‌ – മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ  ഗൂഢാലോചനയില്‍ യുഡിഎഫിലെ ചില പ്രമുഖ നേതാക്കള്‍ക്കും പങ്കുണ്ടെന്ന ആരോപണവുമായി മന്ത്രി മുഹമ്മദ് റിയാസ്. കല്ലേറിനു പിന്നില്‍ ബിജെപി, കോണ്‍ഗ്രസ് അവിശുദ്ധബന്ധമുണ്ടെന്നും റിയാസ് ആരോപിച്ചു. തുടര്‍ഭരണം ദഹിക്കാത്ത ആളുകളാണ് ആക്രമണത്തിന് പിന്നില്‍.

സംസ്ഥാനത്ത് ബോധപൂര്‍വം കുഴപ്പമുണ്ടാക്കാനാണ് ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്നും റിയാസ് പറഞ്ഞു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും പറഞ്ഞു. ബിജെപിയാണ് ഇതിനു പിന്നില്‍. കേരളത്തിലെ സമാധാനം തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ക്വട്ടേഷന്‍ സംഘങ്ങളെ ഇറക്കി ആക്രമണം നടത്താനാണ് ബിജെപിയുടെ നീക്കമെന്നും ജയരാജന്‍ പറഞ്ഞു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദില്ലിയിൽ യെല്ലോ അലർട്ട്

0
ദില്ലി : ഉത്തരേന്ത്യയിലെ അതിശൈത്യം ജനജീവിതത്തെ സാരമായി ബാധിക്കുന്നു. കനത്ത മൂടൽമഞ്ഞിനെ...

വിവരാവകാശ രേഖ നൽകാൻ കൈക്കൂലി വാങ്ങിയ തൃശൂർ മാടക്കത്ര വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ

0
തൃശൂർ: വിവരാവകാശ രേഖ നൽകാൻ കൈക്കൂലി വാങ്ങിയ തൃശൂർ മാടക്കത്ര വില്ലേജ്...

കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു

0
മലപ്പുറം: തിരൂരങ്ങാടിയിൽ വാഹനത്തിൽ കടത്തിക്കൊണ്ടുവന്ന 2.1 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ്...

വലപ്പാട് എടമുട്ടത്ത് യുവാവിന് കുത്തേറ്റു

0
തൃശൂർ : വലപ്പാട് എടമുട്ടത്ത് യുവാവിന് കുത്തേറ്റു. കഴിമ്പ്രം തവളക്കുളം സ്വദേശി...