മുളക്കുഴ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരം നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : നാളത്തെ കേരളം ലഹരിമുക്ത നവകേരളം എന്ന പരിപാടിയുടെ ഭാഗമായി യുവാക്കളെ കായിക ലഹരിയിലേക്ക് ആകർഷിക്കുന്നതിനു വേണ്ടി എക്സൈസ് വകുപ്പും സ്പോർട്സ് കൗൺസിലുമായി ചേർന്ന് മുളക്കുഴ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി സി അജിത മത്സരം ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് അംഗം സജി തോട്ടിയാട് അധ്യക്ഷത വഹിച്ചു. മുളക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എ രവീന്ദ്രൻ, ആലപ്പുഴ ഫുട്ബോൾ അസോസിയേഷൻ അംഗം എബി, ടി അനിത കുമാരി, സജി വർഗീസ്, എസ് മധു , എക്സൈസ് പ്രിവന്റീവ് ഓഫീസർ എം കെ ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർ ടി മുഹമ്മദ് മുസ്തഫ എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണ്ണപ്പാളി കൈമാറ്റം : പി എസ് പ്രശാന്തിനും അജികുമാറിനും എസ്ഐടി നോട്ടീസ്

0
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ്...

ലാൻഡിംഗിന് പിന്നാലെ തീപിടിത്തം ; അസമിൽ വ്യോമസേനയുടെ എഎൻ-32 വിമാനം തകർന്നുവീണു

0
ജോർഹട്ട് : അസമിൽ ഇന്ത്യൻ വ്യോമസേനയുടെ എഎൻ-32 ട്രാൻസ്പോർട്ട് വിമാനത്തിന് അപകടം....

പരാതി വൈകിയാൽ ലൈംഗികാതിക്രമക്കേസ് റദ്ദാക്കാനാകില്ല ; മലയാളിയുടെ ഹർജി തള്ളി ബോംബെ ഹൈക്കോടതി

0
മുംബൈ : ലൈംഗികാതിക്രമക്കേസുകളിൽ പരാതി നൽകാനോ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനോ വൈകി...

ഒരു തരത്തിലും ന്യായീകരിക്കാനാകില്ല ; ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിൽ യുഎസിനോട് പ്രതിഷേധം അറിയിച്ച് എസ്....

0
ഡൽഹി: ഒമാൻ തീരത്തിന് സമീപമുണ്ടായ കപ്പൽ ആക്രമണത്തിൽ യുഎസിനെ ശക്തമായ പ്രതിഷേധം...