കോൺഗ്രസിലെ ഗ്രൂപ്പുവഴക്ക്‌ : വിഴുപ്പലക്കിനെതിരെ മുല്ലപ്പള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോൺഗ്രസിലെ ഗ്രൂപ്പുവഴക്ക്‌ പരസ്യമായ വിഴുപ്പലക്കിലേക്ക്‌ നീങ്ങുന്നതിനെതിരെ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. അച്ചടക്കത്തോടും ഐക്യത്തോടുമുള്ള പ്രവർത്തനമാണ് കോൺഗ്രസിന് ആവശ്യമെന്നും കോൺഗ്രസ്‌ സ്ഥാപകദിനത്തിൽ കെപിസിസി ആസ്ഥാനത്ത് പതാക ഉയർത്തി അദ്ദേഹം പറഞ്ഞു. ആശയസമരം എക്കാലത്തും ഉണ്ടായിട്ടുണ്ട്. അത് വ്യക്തിഗത സംഘർഷമായി തെരുവിലേക്ക് വലിച്ചിഴച്ച അവസ്ഥ ഒരിക്കലും ഉണ്ടായിട്ടില്ല. അത്തരം പ്രവണത കോൺഗ്രസിന്റെ നന്മ ആഗ്രഹിക്കുന്നവരുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...