ക​ഴി​ഞ്ഞ നാ​ല് വ​ര്‍​ഷ​ക്കാ​ലം കേ​ര​ളം ഭ​രി​ച്ച​ത് ത​സ്‌​ക​ര സം​ഘ​o : മു​ല്ല​പ്പ​ള്ളി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: ധാ​ര്‍​ഷ്ട്യ​ക്കാ​ര​നാ​യ, സ​ര്‍​വാ​ധി​പ​തി​യാ​യ മു​ഖ്യ​മ​ന്ത്രി​ക്ക് കീ​ഴി​ല്‍ പ്ര​ബു​ദ്ധ​കേ​ര​ളം ശ്വാ​സം മു​ട്ടു​ക​യാ​ണെ​ന്ന് മുല്ലപ്പള്ളിയുടെ വിമര്‍ശനം. ഇ​ത് പോ​ലെ ജ​ന​ങ്ങ​ള്‍ വ​ഞ്ചി​ത​രാ​യ കാ​ല​ഘ​ട്ടം ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ല്ലാ കാ​ര്യ​ത്തി​ലും ജാ​ഗ്ര​ത​ക്കു​റ​വ് പ​റ​യു​ന്ന സി​പി​എ​മ്മി​ന് പ​റ്റി​യ ഏ​റ്റ​വും വ​ലി​യ ജാ​ഗ്ര​ത​ക്കു​റ​വാ​ണ് ധാ​ര്‍​ഷ്ട്യ​ക്കാ​ര​നാ​യ ഒ​രാ​ളെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​തെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

ത​സ്‌​ക​ര സം​ഘ​മാ​ണ് ക​ഴി​ഞ്ഞ നാ​ല് വ​ര്‍​ഷ​ക്കാ​ലം കേ​ര​ളം ഭ​രി​ച്ച​ത്. അ​വ​രി​ല്‍ നി​ന്ന് മോ​ച​നം വേ​ണ​മെ​ന്ന് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...