Friday, July 4, 2025 12:53 pm

മു​ല്ല​പ്പെ​രി​യാ​ര്‍ : യോ​ഗ​ത്തി​ല്‍​നി​ന്ന്​ ത​മി​ഴ്നാ​ട് അ​ധി​കൃ​ത​ര്‍ ഇ​റ​ങ്ങി​പ്പോ​യി

For full experience, Download our mobile application:
Get it on Google Play

കു​മ​ളി : മു​ല്ല​പ്പെ​രി​യാ​ര്‍ ഉ​പ​സ​മി​തി സ​ന്ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷം ന​ട​ന്ന യോ​ഗ​ത്തി​ല്‍​നി​ന്ന്​ ത​മി​ഴ്നാ​ട് അ​ധി​കൃ​ത​ര്‍ ഇ​റ​ങ്ങി​പ്പോ​യി. ബേ​ബി ഡാ​മി​ന്​ സ​മീ​പ​ത്തെ മ​ര​ങ്ങ​ള്‍ മു​റി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ശേ​ഷം ഇ​ത് പി​ന്‍​വ​ലി​ച്ച വ​നം വ​കു​പ്പി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ചാ​ണ് വെ​ള്ളി​യാ​ഴ്ച ചേ​ര്‍​ന്ന ഉ​പ​സ​മി​തി യോ​ഗ​ത്തി​ല്‍​നി​ന്ന്​ ത​മി​ഴ്നാ​ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​റ​ങ്ങി​പ്പോ​യ​ത്. അ​ണ​ക്കെ​ട്ടി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നു​ള്ള സാ​മ​ഗ്രി​ക​ള്‍ വ​ന​ത്തി​ലൂ​ടെ കൊ​ണ്ടു​പോ​കാ​ന്‍ വ​ന​പാ​ല​ക​ര്‍ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന കാ​ര​ണ​മാ​ണ് യോ​ഗ​ത്തി​ല്‍ ത​മി​ഴ്നാ​ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ന്ന​യി​ച്ച​ത്.

എ​ന്നാ​ല്‍, ഇ​ത്ത​ര​ത്തി​ല്‍ അ​നു​മ​തി തേ​ടി​യി​ട്ടി​ല്ലെ​ന്നാ​ണ് വ​ന​പാ​ല​ക​ര്‍ പ​റ​യു​ന്ന​ത്. രാ​വി​ലെ ഉ​പ​സ​മി​തി അം​ഗ​ങ്ങ​ള്‍ അ​ണ​ക്കെ​ട്ട് സ​ന്ദ​ര്‍​ശി​ച്ച്‌ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. സ്പി​ല്‍​വേ​യി​ലെ മൂ​ന്ന് ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്തി പ​രി​ശോ​ധി​ച്ചു. 129.40 അ​ടി​യാ​ണ് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്. ഗാ​ല​റി​യി​ലൂ​ടെ മി​നി​റ്റി​ല്‍ 71 ലി​റ്റ​ര്‍ ജ​ല​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത്. മു​ല്ല​പ്പെ​രി​യാ​ര്‍ മേ​ല്‍​നോ​ട്ട സ​മി​തി ഓ​ഫി​സി​ലാ​ണ് യോ​ഗം ചേ​ര്‍​ന്ന​ത്. ചെ​യ​ര്‍​മാ​ന്‍ ശ​ര​വ​ണ​കു​മാ​ര്‍, കേ​ര​ള പ്ര​തി​നി​ധി​ക​ളാ​യ ഹ​രി​കു​മാ​ര്‍, പ്ര​സീ​ദ്, ത​മി​ഴ്നാ​ടി​ന്റെ സാം ​ഇ​ര്‍​വി​ന്‍, കു​മാ​ര്‍ എ​ന്നി​വ​രാ​ണ് യോ​ഗ​ത്തി​നെ​ത്തി​യ​ത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകള്‍ തെരുവിലിറങ്ങി

0
തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ...

പാലക്കാട് 38കാരിയ്ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാ ഭരണകൂടം

0
പാലക്കാട് : പാലക്കാട് 38കാരിയ്ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി...

സംസ്ഥാനത്തെ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ആരോഗ്യവകുപ്പ്. ഉദ്യോഗസ്ഥർ...

ജൽജീവൻ പദ്ധതിക്കായി പൊളിച്ചിട്ടു ; കോയിപ്രം പഞ്ചായത്തിലെ പല റോഡുകളും തകര്‍ന്നു തന്നെ

0
പുല്ലാട് : ജൽജീവൻ പദ്ധതിക്കായി പൊളിച്ചിട്ട കോയിപ്രം പഞ്ചായത്ത്...