നീറ്റ് പരീക്ഷ : അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്തിക ജി.നായരെ അനുമോദിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്തിക ജി.നായരെ ബോംബെ കേരളീയ സമാജം അനുമോദിച്ചു. പന്‍വലിലെ അവരുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ സമാജം പ്രസിഡന്റ് രാജശേഖരന്‍ നായര്‍ നിലവിളക്കും ഫലകവും നല്‍കി. സമാജം മുന്‍ സെക്രട്ടറി പ്രേമരാജന്‍ നമ്പ്യാര്‍, മുന്‍ ട്രഷറര്‍ സുരേഷ് ബാബു, ഗവേണിങ്ങ് ബോഡി അംഗങ്ങളായ സി പി ഹരിദാസ് , എ.ആര്‍. ദേവദാസ് എന്നിവര്‍ സംബന്ധിച്ചു.

ന്യൂ പനവേലിലെ പ്രജാപതി ഗാര്‍ഡന്‍സില്‍ താമസിക്കുന്ന കാര്‍ത്തികയ്ക്ക് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് മെഡിക്കല്‍ ബിരുദം നേടാനാണ് താത്പര്യം. കണ്ണൂർ കരിവെള്ളൂര്‍ സ്വദേശി ഗംഗാധരന്റെ മകളാണ്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ഗംഗാധരന്‍. അമ്മ ശ്രീവിദ്യ പനവേലിലെ പിള്ള കോളേജ് അധ്യാപിക. സഹോദരി: ജീവിക. നീറ്റ് പരീക്ഷ 16 ലക്ഷത്തിലധികം പേരാണ് എഴുതിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...