മുണ്ടമല റസിഡന്റ്സ് അസോസിയേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : സമൂഹത്തിൽ ആശ്രയിക്കുന്നവരുടെ ആശങ്കയകറ്റുന്നതായിരിക്കണം റസിഡന്റ്സ് അസോസിയേഷനുകളുടെ അടിസ്ഥാന പ്രമാണമെന്നും സുരക്ഷിതമായ പ്രാദേശിക വളർച്ച രാജ്യത്തെ സമ്പൂർണ വളർച്ചയിലേക്കു നയിക്കുമെന്നും മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജി സാമുവൽ പറഞ്ഞു. മുണ്ടമല റസിഡന്റ്സ് അസോസിയേഷന്റെ പുതുവർഷത്തെ കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മല്ലപ്പള്ളി ആശ്രയ വയോജന മന്ദിരം സ്നേഹ ജ്യോതി ബാലികാ ഭവനിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോർജ് അലക്സാണ്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കവുങ്ങുംപ്രയാർ സെന്റ് തോമസ് മാർത്തോമ്മാ ഇടവക വികാരി റവ. എം. എം ജോൺ മുഖ്യ പ്രഭാഷണം നടത്തി. ആശ്രയ കേന്ദ്രം ഡയറക്ടർ റവ.ജോജി തോമസ്, പാസ്റ്റർ വി.കെ. ഏബ്രഹാം, റ്റി.കെ.അനീഷ് കുമാർ, കെ.കെ തമ്പി, പാസ്റ്റർ കെ. എം. ഉമ്മൻ, സാബു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....