Saturday, April 19, 2025 1:39 am

പത്തനംതിട്ട നഗരസഭ വർധിപ്പിച്ചിട്ടുളള തൊഴിൽ നികുതി കുറക്കണം : വ്യാപാരി വ്യവസായി സമിതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭ വർധിപ്പിച്ചിട്ടുളള തൊഴിൽ നികുതി കുറക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈന് നിവേദനം നൽകി. വർധിപ്പിച്ച തുകക്ക് ആക്ഷേപം ഉണ്ടെങ്കിൽ റിവിഷൻ നൽകാമെന്നും റിവിഷനിൽ നിശ്ചയിച്ച തുകയിൽ തൃപ്തരല്ലാത്ത വ്യാപാരികൾക്ക് ഫിനാൻസ് കമ്മിറ്റിക്ക് മുമ്പിൽ അപ്പിൽ നൽകാനുള്ള അവസരം ഉള്ളതാണെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

സമിതിയുടെ നേതൃത്വത്തിൽ പല ഘട്ടങ്ങളിലായി 237 കച്ചവടക്കാർ നികുതി വർധനവിനെതിരെ പരാതി നൽകിയിരുന്നു. ഇവരുടെ നികുതി പുനർനിർണയം ചെയ്ത് കുറവ് ചെയ്തിട്ടുണ്ടെന്നും ഇനിയും റിവിഷൻ നൽകാത്ത വ്യാപാരികൾ അതിനു തയ്യാറായാല്‍ അത് അനുഭാവപൂർവ്വം പരിഗണിക്കുമെന്നും വ്യാപാരികൾക്ക് എതിരെ ഒരു നടപടിയും നഗരസഭ എടുക്കില്ലെന്നും ചെയർമാൻ ഉറപ്പു നൽകി. വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ റഹീം മാക്കാർ, ജില്ലാ ട്രഷറർ പി കെ ജയപ്രകാശ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഗീവർഗ്ഗീസ് പാപ്പി തുടങ്ങിയവർ ചര്‍ച്ചയില്‍ പങ്കെടുത്തു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല

0
ദു:ഖ വെള്ളിയാഴ്ച ഓഫീസ് അവധിയായതിനാല്‍ അന്നേദിവസം പത്തനംതിട്ട മീഡിയായില്‍ വാര്‍ത്താ അപ്ഡേഷന്‍...

ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി

0
മാന്നാർ: ചില്ലറ വിൽപനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി...

പോലീസിന് നേരെ ആക്രമണം ; കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക് പരുക്കേറ്റു

0
ആലപ്പുഴ: കുറത്തികാട് പോലീസിന് നേരെ ആക്രമണം കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈയ്ക്ക്...

പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ കൊലപെടുത്തി മകൻ

0
കാൺപൂർ: പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ...