Wednesday, May 14, 2025 9:38 pm

പ​ന്ത​ള​ത്തെ ട്രാ​ഫി​ക് പ​രി​ഷ്​ക്കാ​ര​ന​ട​പ​ടി​കൾ കൈക്കൊ​ള്ളുവാൻ മുൻ​സി​പ്പാ​ലി​റ്റി ത​യാറാ​കണം ; കേ​ര​ള​കോൺ​ഗ്രസ്

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം : ​പ​ന്ത​ള​ത്തെ ട്രാ​ഫി​ക് പ​രി​ഷ്​ക്കാ​ര​ന​ട​പ​ടി​കൾ കൈക്കൊ​ള്ളുവാൻ മുൻ​സി​പ്പാ​ലി​റ്റി ത​യാറാ​ക​ണ​മെ​ന്ന് കേ​ര​ള​കോൺ​ഗ്രസ് പ​ന്ത​ളം മുൻ​സി​പ്പൽ ക​മ്മി​റ്റി ആ​വശ്യ​പ്പെ​ട്ടു. പ​ന്ത​ളം റിംഗ് റോ​ഡ് നിർ​മ്മാ​ണം, പ​ന്ത​ളം ടൗണുവുമാ​യി ബ​ന്ധ​പ്പെ​ട്ട് കി​ട​ക്കു​ന്ന ചെ​റു റോ​ഡുക​ളു​ടെ ട്രാ​ഫി​ക്ക് സാ​ധ്യത, പ​ന്ത​ളം ജംഗ്ഷന് സ​മീപം ന​വ​രാ​ത്രി മ​ണ്ഡ​പ​ത്തിനു സ​മീ​പ​ത്തു കൂ​ടി എം.സി റോ​ഡി​നു പാ​രലാ​യി​ മൂ​ല​യിൽ ഭാ​ഗ​ത്തു കൂ​ടി തോ​ന്നല്ലൂർ ക്ഷേത്ര​വ​ഞ്ചിക്കു സ​മീ​പം എ​ത്തി ചേ​രു​ന്ന റോ​ഡി​ന്റെ സാധ്യത മുൻ​സി​പ്പാ​ലി​റ്റി പ​രി​ശോ​ധ​ന വി​ധേയമാക്കണമെന്നും ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​സ്ഥാ​ന ഉ​ന്ന​ത അ​ധികാ​ര സ​മിതി അം​ഗം കെ.ആർ.ര​വി ഉ​ദ്ഘാട​നം ചെ​യ്​തു. മുൻ​സിപ്പിൽ ക​മ്മി​റ്റി പ്ര​സി​ഡന്റ്​ മാ​ത്യു സാ​മൂ​വൽ അ​ദ്ധ്യക്ഷ ത വ​ഹി​ച്ചു. വർ​ഗീ​സ് ദാ​നി​യൽ, ജോൺ തൂ​ണ്ടിൽ, അ​നീ​ഷ് കോ​ര​ണ്ടിപ്പള്ളിൽ, കു​ഞ്ഞു​മോൻ, സി.ഒ കോശി, ജ​യൻ, തോ​മ​സ് ശ​ങ്ക ര​ത്തിൽ, സാ​മൂ​വൽ വ​ല​ക​ട​വിൽ, ജേക്ക​ബ് എ​ന്നി​വർ പ്ര​സംഗിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാജ്യ വ്യാപക ജയ് ഹിന്ദ് റാലിയുമായി കോൺഗ്രസ്‌

0
ന്യൂ ഡൽഹി: രാജ്യ വ്യാപക ജയ് ഹിന്ദ് റാലിയുമായി കോൺഗ്രസ്‌. മുതിർന്ന...

കൊറ്റനാട് പഞ്ചായത്തില്‍ ഉപാധിരഹിത പട്ടയം നല്‍കണം : സി.പി.ഐ

0
വൃന്ദാവനം: വനാതിർത്തിക്ക് പുറത്തുള്ള കൈവശ കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകണമെന്ന് സി.പി.ഐ...

തൃശ്ശൂരിൽ എൽഡിഎഫ് റാലി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

0
തൃശൂർ: കേരളം ദുരിതത്തിലായപ്പോഴെല്ലാം കേരളം നശിക്കട്ടെ എന്ന മാനസിക അവസ്ഥയിലായിരുന്നു ബിജെപി...

പുളിക്കിഴ് പമ്പാ ബിവറേജസ് ഫാക്ടറി ഗോഡൗണിൽ ഉണ്ടായ വൻ അഗ്നിബാധയെ സംബന്ധിച്ച് സമഗ്ര അന്വേഷണം...

0
തിരുവല്ല: ഇന്നലെ രാത്രി പുളിക്കിഴ് പമ്പാ ബിവറേജസ് ഫാക്ടറിയിലുണ്ടായ അഗ്നിബാധയെ സംബന്ധിച്ച...